മംഗളൂരു: ബസ് കാറിലേക്ക് ഇടിച്ചുകയറി 16 പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ അഡ്യാറില്‍ വെച്ചാണ് അപകടമുണ്ടായത്. ബി സി റോഡില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണംവിട്ട കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ALSO READ: ബസ് അപകടം : 30 പേരുടെ മൃതദേഹം കണ്ടെത്തി
ബസ് ആദ്യം ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയും പിന്നാലെ കാറിലിടിക്കുകയുമായിരുന്നു. കാറോടിച്ചിരുന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവമരറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരം ലഭ്യമല്ല.
Post Your Comments