വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡല്‍ഹി സർക്കാർ. ആരോഗ്യ, കുടുംബക്ഷേമവകുപ്പിലും സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിലും ഫാര്‍മസിസ്റ്റ്, നഴ്സിങ് ഓഫീസര്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒഫ്താല്‍മോളജി), ഡെന്റല്‍ ഹൈജീനിസ്റ്റ്, ലാബ് ടെക്നീഷ്യന്, റേഡിയോഗ്രാഫര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യന്, മെഡിക്കല്‍ റെക്കോഡ് ക്ലാര്‍ക്ക്, ഓക്സിലറി നഴ്സ് മിഡൈ്വഫ്, ലാബ് അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്യുരിറ്റി ഓഫീസര്‍, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികളിലേക്കാണ് ബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്. 1650 ഒഴിവുകളുണ്ട്.
ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ഓഗസ്റ്റ് 13
Post Your Comments