പത്തനംതിട്ട: തുടർച്ചയായുള്ള മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടർന്ന് പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടനെ തുറക്കാൻ സാധ്യത. പമ്പ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
Also Read: ഹനാന് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്
Post Your Comments