KeralaLatest News

ദിവ്യ.എസ്. അയ്യരുടെ ഉത്തരവ് തിരുത്തി കളക്ടര്‍ വാസുകി

 

തിരുവനന്തപുരം: വര്‍ക്കലയില്‍ പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്ത മുന്‍ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഉത്തരവ് മരവിപ്പിച്ചു. പകരം ആ ഉത്തരവ്  കളക്ടര്‍ കെ. വാസുകി തിരുത്തി. സ്വകാര്യവ്യക്തിയുടെ ഭൂമിയും പുറമ്പോക്കും അളന്നുതിരിച്ച് അതിരടയാളം സ്ഥാപിക്കാനും കളക്ടര്‍ ഉത്തരവിട്ടു. വര്‍ക്കല അയിരൂരിലെ 27 സെന്റോളം വരുന്ന പുറമ്പോക്കുഭൂമി, സ്വകാര്യവ്യക്തിയില്‍നിന്ന് തിരിച്ചെടുത്ത തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു ദിവ്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button