Kerala

മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ചാവ് കേസിലെ പ്രതി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Read also: സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button