
രെവരി: പ്രായപൂര്‍ത്തിയാകാത്ത വോളിബോള്‍ താരത്തെ പരിശീലകന്‍ രണ്ടര വര്‍ഷം പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവസാനം കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയോടൊപ്പം മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
READ ALSO: ദുബായ്യില്‍ പ്രവാസി യുവതിയെ ഡേറ്റിംഗിന് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
ഹരിയാനയിലാണ് സംഭവം. ഗുര്‍ഗൗണ്‍, റൊഹ്്താക് എന്നിവിടങ്ങളില്‍ വെച്ച് കോച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കുട്ടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാള്‍ ഉടന്‍ അറസ്റ്റിലാകുമെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments