
ബർലിൻ: ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീയിൽ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. ഈ സീസണിലെ ഹാമില്‍ട്ടണിന്റെ നാലാം കിരീടമാണിത്. മേഴ്‌സിഡസിന്റെ താരമാണ് ഹാമില്‍ട്ടണ്‍. മേഴ്‌സിഡസിന്റെ തന്നെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമത് ഫിനിഷ് ചെയ്തപ്പോൾ ഫെറാരിയുടെ കിമി റായ്‌ക്കോണന്‍ മൂന്നാമത് എത്തിയത്.
Also Read: ബുംറയ്ക്ക് ഇംഗ്ലണ്ടില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമല്ലെന്ന് റിപ്പോര്‍ട്ട്
Post Your Comments