വീണ്ടുമൊരു കിടിലം ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം. കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തുക എന്നത് ലക്ഷ്യമിട്ടു ഇപ്പോള്‍ ആരൊക്കെ ഓണ്‍ലൈന്‍ ഉണ്ടെന്ന് അറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്‍സ്റ്റഗ്രാമും പോപ്പുലര്‍ ഫീച്ചറുകള്‍ ഓരോന്നായി നടപ്പാക്കി വരികയാണ്. ഇന്‍സ്റ്റഗ്രാമിന്റെ ഡയറക്ട് മെസേജ് സംവിധാനത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
Also read : ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം
Post Your Comments