നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ദാസ് (27)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിലിനെ നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈയും മുഖവും കെട്ടിയ നിലയിലായിരുന്നു. ജോസില്‍ ദാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ALSO READ: നാലു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി തൂങ്ങിമരിച്ച നിലയില്‍
Post Your Comments