
തിരുവനന്തപുരം: പാളയം ഇമാം വി പി ഷുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇമാമിന്റെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു.
പാളയം പള്ളിക്ക് സമീപത്തുള്ള ജൂബിലി മിഷന് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. രക്തസമ്മര്ദ്ദനിലയിലെ വ്യതിയാനം കൊണ്ടാണ് തലചുറ്റല്‍ വന്നതെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങളും അറിയിച്ചു.
Post Your Comments