സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഡെര്‍മെറ്റോളജി, ഓഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഗ്യാസ്ട്രോ എന്റോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ജൂലൈ 30 നകം ബയോഡേറ്റ അയ്ക്കണം. വിവരങ്ങള്‍ക്ക് ഫോ : 0471-2333339, 18004253939.
Post Your Comments