KeralaLatest News

കായല്‍ കയ്യേറ്റ കേസ്; തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ അവസാന അടവും പുറത്തെടുത്ത് പിണറായി സര്‍ക്കാര്‍. ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും കാസര്‍കോട്ടേക്ക് മാറ്റാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നു. കലക്ടര്‍ അനുപമയേയും എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറെയും നേരത്തെ മാറ്റിയിരുന്നു. ശ്രീനിവാസന്‍ കൂടി പോകുന്നതോടെ നടപടികള്‍ പൂര്‍ണ്ണമായും നിലയ്ക്കും.

Also Read : കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും അതിലെ യാഥാര്‍ഥ്യങ്ങളും : തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് പത്രങ്ങളില്‍ പരസ്യം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button