![MANJU WARRIER RESIGNED](/wp-content/uploads/2018/07/MANJU-WARRIER-RESIGNED.png)
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. മുൻപും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. താൻ രാജി വച്ചെന്ന വിവരം മഞ്ജു അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു.
ALSO READ:ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ മറുപടി
Post Your Comments