India

നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൗ​മാ​ര​ക്കാ​രനു ദാരുണാന്ത്യം

ശ്രീ​ന​ഗ​ര്‍: നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൗ​മാ​ര​ക്കാ​രനു ദാരുണാന്ത്യം. ജമ്മു കാ​ഷ്മീ​രി​ലെ ടെം​ഗ്പോ​റ​യി​ലെ ബെ​മി​ന​യിൽ  ക​ന​ത്ത മ​ഴയെ തു​ട​ര്‍ന്ന്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള തോ​ട്ടില്‍ വീണ നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നെ​ഗ്രോ​ത സ്വ​ദേ​ശി​യാ​യ ആ​സി​ഫ് അ​ഹ​മ്മ​ദാ​ണു മുങ്ങി മരിച്ചത്. ശ​നി​യാ​ഴ്ചയായിരുന്നു സംഭവം. സം​സ്ഥാ​ന​ത്ത് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

ര​ണ്ടു വ​ര്‍​ഷ​മാ​യി ടെം​ഗ്പോ​റ ബൈ​പ്പാ​സി​നു സ​മീ​പം നി​ര്‍​മി​ച്ച ടെ​ന്‍റിൽ താമസിച്ച് വരികയായിരുന്നു ​ആസി​ഫും കു​ടും​ബ​വും.

Also read : വീണ്ടും ആൾക്കൂട്ട ആക്രമണം : അഞ്ചുപേർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button