ദമാസ്കസ്: ഐഎസ് സിറിയയിലെ കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും പിടിമുറുക്കുന്നുവെന്ന് സൂചന. ദര പ്രവിശ്യ ഐഎസ് നിയന്ത്രണത്തിലായെന്നും ഇതുൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാധാരണ ജനങ്ങളെ വീടിന് പുറത്തേക്കിറങ്ങാൻ പോലും ഭീകരർ അനുവദിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷക്ഷണർ സെയ്ദ് റാദ് അൽഹുസൈൻ പറയുന്നു. നാളുകൾക്ക് മുൻപ് നിലനിന്നിരുന്ന അതേ അവസ്ഥയി്ലേക്കാണ് ദമാസ്കസിലെ കിഴക്കൻ ഗുട്ടായിൽ കാര്യങ്ങൾ പോകുന്നതെന്നും ഇതിനെതിരെ യോജിച്ച പോരാട്ടമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Also read : സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
Post Your Comments