ആഷിഖ് അബുവിന് എതിരെ ഫെഫ്ക യൂണിയന്‍ : ഫെഫ്കയ്‌ക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ വ്യാജം

കൊച്ചി : താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്ക യൂണിയന്‍ രംഗത്ത്.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്ക ഇരയോടോപ്പമല്ല എന്നും പക്ഷപാതപരമായ നിലപാടുകള്‍ എടുത്തു എന്നും പ്രസ്തുത കുറിപ്പില്‍ താങ്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് തെറ്റായ കാര്യമാണെന്നും
നടന്‍ ദിലീപ് കുറ്റാരോപിതനായി അറസ്റ്റ്ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ദിലീപിനെ ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്ത്കൊണ്ട് സംഘടനാതലത്തില്‍ ആദ്യം നടപടി സ്വീകരിച്ചത് ഫെഫ്കയാണെന്നും ചൂണ്ടികാണിച്ചുള്ള ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

 

Share
Leave a Comment