മസ്ക്കറ്റ്•വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒമാനില്‍ ഈ വര്‍ഷം അറസ്റ്റിലായത് 300 ലേറെ പ്രവാസി സ്ത്രീകള്‍. ഇവരില്‍ ഭൂരിപക്ഷവും ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
104 പേര് അറസ്റ്റിലായത് സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണെന്ന് റോയല്‍ ഒമാന്‍ പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.
2018 മാര്‍ച്ചില്‍ 240 പ്രവാസി യുവതികള്‍ വേശ്യാവൃത്തിയ്ക്ക് പിടിയിലായെന്നും റിപ്പോര്‍ട്ട് പറയുന്നു.
മാര്‍ച്ചില്‍ അല്‍-ഖുവൈറില്‍ നിന്നും 199 സ്ത്രീകളും 48 പുരുഷന്മാരും അറസ്റ്റിലായെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments