KeralaLatest News

അമ്മയ്ക്ക് മകന്റെ ക്രൂര മർദ്ദനം

കൊല്ലം : വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ ഒളിവിൽ. കൊല്ലം കുളത്തുപ്പുഴയിലാണ് സംഭവം. മർദ്ദനമേറ്റ റാഹേലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഹേലമ്മയുടെ മകൻ ബാബുകുട്ടനാണ് ഒളിവിൽ പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button