കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുകയാണ് പൊതുവേ മാട്ടോര്‍ വാഹന വകുപ്പ് ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നതി വളരെ വിചിത്രമായ ഒരു കാര്യമാണ്.
Also Read : കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഒടുക്കാന്‍ നിര്‍ദേശിച്ച് പൊലീസ്; പിന്നീട് സംഭവിച്ചതിങ്ങനെ
കഴിഞ്ഞ ദിവസം ബെക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോയ എല്ലാവര്‍ക്കും പിഴ ഈടാക്കുന്നതിനു പകരം പുതിയ ഹെല്‍മറ്റ് നല്‍കിയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ ബോധവത്ക്കരണം.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നുമുള്ള ഇത്തരത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ബോധവത്കരണം നടത്തിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയുള്ളൂ എന്നും ഇനിയും ഇത്തരത്തലുള്ള ബോധവത്കരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments