Gulf

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍

ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍. ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും തന്റെ കുടുംബാംഗങ്ങളൊടൊപ്പമാണ് ഇത്തവണ ഈദ് ആഘോഷിച്ചത്. മക്കളും പേരകുട്ടികളുമായി ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

സോഫയിലിരിക്കുന്ന അദ്ദേഹത്തിനു ചുറ്റും പേരകുട്ടികളുടെ ഒരു വലയമായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

ഷെയ്ഖി മുഹമ്മദും പേരകുട്ടികളും ഭക്ഷം കഴിയ്ക്കുന്ന ഫോട്ടോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button