എകാതെറിൻബർഗ്: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ യുറുഗ്വായ് ഈജിപ്തിനെ നേരിടുന്നു. ലൂയിസ് സുവാരസും എഡിൻസൺ കവാനിയുമാണ് യുറുഗ്വായുടെ കരുത്ത്. അതേസമയം പരിക്കേറ്റ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലയെ കൂടാതെയാണ് ഈജിപ്ത് കളിക്കുന്നത്. സൂപ്പർതാരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും ഇഞ്ചോടിഞ്ചു പൊരുതി ഈജിപ്ത് യുവനിര മുന്നേറുകയാണ്.
Read Also: ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
അതേസമയം 2006ലാണ് യുറുഗ്വായും ഈജിപ്തും ആദ്യമായും അവസാനമായും ഏറ്റുമുട്ടിയത്. അന്ന് യുറുഗ്വായ്ക്കായിരുന്നു ജയം.
Post Your Comments