
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് വിദേശ നോട്ടുകൾ പിടിച്ചെടുത്തു. പത്ത് കോടിയിലധികം രൂപയുടെ വിദേശ നോട്ടുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. അഫ്‌ഗാൻ സ്വദേശിയിൽനിന്നാണ് നോട്ടുകൾ പിടിച്ചെടുത്ത്. ദുബായിലേക്ക് പോകാനാണ് ഡൽഹിയിൽ നിന്നും ഇയാള്‍ കൊച്ചിയിൽ എത്തിയത്. സൗദി റിയാലും അമേരിക്കൻ ഡോളറുമായാണ് നോട്ടുകൾ കൊണ്ടുവന്നത്.
Post Your Comments