IndiaInternational

ഷാങ്ഹായ് ഉച്ചകോടി; ബന്ധങ്ങൾ ശക്തിപ്പെടണമെന്ന് മോദി

ക്വി​ങ്​​ദാ​വോ (​ചൈന): അംഗ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്താനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഭീകരതക്കെതിരെ അംഗരാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന്  അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനശ്രങ്ങള്‍ക്കായി ഒരുമിക്കണം. കണക്ടിവിറ്റി പദ്ധതി വഴി അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു ഷാങ്ഹായ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റ് ഭീകരര്‍ക്ക്

അംഗരാജ്യങ്ങളില്‍ നിന്നാണ് ആറു ശതമാനം വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തുന്നത്. സംസ്കാരങ്ങള്‍ പരസ്പരം കൈമാറുന്നത് വഴി ബന്ധം ശക്തിപ്പെടുത്താനാകും. അംഗ രാജ്യങ്ങള്‍ ഫുഡ് ഫെസ്റ്റിവലും ബുദ്ധിസ്റ്റ് ഫെസ്റ്റിവലും സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button