Food & CookeryLife Style

ഈ ഭക്ഷണങ്ങള്‍ കഴിച്ച ശേഷമാണോ നിങ്ങൾ ഉറങ്ങുന്നത് ? എങ്കിൽ സൂക്ഷിക്കുക

കഫീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് നമ്മുടെ ഉറക്കം തടസപെടുത്തുന്നത് അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ചുവടെ ചേർക്കുന്നു

  • ബദാം

ചോക്ലേറ്റോ, കോഫിയോ അടങ്ങിയ ബദാമിൽ കഫീനും അടങ്ങിയിട്ടുണ്ട്. അതിനാൽ അത്തരം ബദാമുകൾ കഴിക്കാതിരിക്കുക. 20 ബദാമിൽ ഏകദേശം 24 എംജി കഫീൻ ആയിരിക്കും അടങ്ങിയിരിക്കുന്നത്

  • എനർജി ഡ്രിങ്ക്

എനർജി ഡ്രിങ്ക് അഥവ ഊർജപാനീയം കുടിക്കുന്നശീലം ഒഴിവാക്കുക. ഏകദേശം 45 മുതൽ 50 എംജി വരെ കഫീൻ സാധാരണ വിപണയിൽ ലഭ്യമാകുന്ന എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നു

  • പ്രോട്ടീൻ ബാർ

ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീൻ ബാറുകൾ ഇഷ്‍ടപ്പെടാത്തവരും കഴിക്കാത്തവരും വളരെ കുറവാണ്. എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന കഫീനെ ആരും തിരിച്ചറിയുന്നില്ല. ചെറിയ ഒരു പ്രോട്ടീന്‍ ബാറിൽ പോലും വലിയ തോതിൽ കഫീൻ അടങ്ങിയിരിക്കുന്നു.

  • ശീതളപാനീയങ്ങൾ

നിങ്ങൾ കുടിക്കുന്ന ഓറഞ്ച് ജ്യൂസിലും ആപ്പിൾ ജ്യൂസിലും വരെ കഫീൻ അടങ്ങിയിരിക്കുന്നു. 355 എംഎല്‍ ബോട്ടിലിൽ ഏകദേശം 45 എംജി വരെ കഫീൻ ഉണ്ടായിരിക്കും.

Also read : ഗ്രീൻ ടീയും ബ്ലാക്ക് ടീയും മടുത്തവർക്ക് മുന്നിലേക്ക് നീലച്ചായ എത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button