ന്യൂയോര്‍ക്ക്•പ്രശ്സത സി.എന്‍.എന്‍ അവതാരകന് ആന്റണി ബോര്‍ഡെന്‍(61) ആത്മഹത്യ ചെയ്തു. സ്വന്തം ഫ്ലാറ്റിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാര്‍ട്സ് അണ്‍നോണ്‍ എന്ന അവാര്‍ഡ് നേടിയ പരിപാടിയുടെ ചിത്രീകരണത്തിനായി ഫ്രാന്‍സിലായിരുന്നു ബോര്ഡൈന്. ഉറ്റസുഹൃത്ത് എറിക് റിപ്പര്ട്ടും ഒപ്പമുണ്ടായിരുന്നു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല.
Post Your Comments