ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലെ തിരക്കിനിടയില്‍ തന്റെ മകളുടെ പ്രായമുള്ളൊരു കുട്ടിയോട് അപമര്യാദയായി പെരുമാറുന്നൊരാളുടെ വീഡിയോയാണിപ്പോൾ ചർച്ചയാകുന്നത്. അവതാരികയായ ശ്രീജയാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല. പെൺകുട്ടിയുടെ ശരീരത്തോട് മധ്യവയസ്കൻ ചേർന്ന് നിൽക്കുന്നതും ഒടുവിൽ പെൺകുട്ടിയുടെ അമ്മ കുട്ടിയെ അവിടെ നിന്നും മാറ്റിനിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ കാണാം;
Post Your Comments