തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുമായി യുവ എംഎല്‍എമാര്‍ രംഗത്ത്. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്, കെ.എസ് ശബരീനാഥ്, അനില്‍ അക്കര, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം.ജോണ്‍ എന്നീ എംഎല്‍എമാർ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.
Read Also: കണ്ണാടിയില്‍ നോക്കിയ കുഞ്ഞ് കണ്ടത് സ്വന്തം മുഖത്തൊരു മീശ; പിന്നീട് സംഭവിച്ചത് ഇതാണ്
മുൻപ് പി.ജെ കുര്യനെതിരെ യുവ എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. തലമുതിര്‍ന്ന നേതാക്കള്‍ ചെറുപ്പക്കാര്‍ക്ക് വഴിമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Post Your Comments