Kerala

ബ്ലൈഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: ബ്ലൈഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ബ്ലൈഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ബ്ലൈഡുകാര്‍ തുടര്‍ച്ചയായി സതീശനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഇയാള്‍ 60000 രൂപ പലിശക്കെടുത്തിരുന്നു. ബ്ലൈഡ് മാഫിയകളുടെ ശല്യം കുറഞ്ഞുവരുന്നതിനിടയിലാണ് ഈ ആത്മഹത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button