Gulf

ഒമാനിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സലാല : ഒമാനിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇടുക്കി സ്വദേശി തണ്ടയില്‍ അബൂബക്കര്‍ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ശാരീരിക പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്നു വാഹനം റോഡരികില്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്ന ഇദ്ദേഹത്തെ പോലീസ് എത്തി സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ : ഷമീല സെയിന്‍ മക്കൾ : മുഹമ്മദ് യാസീന്‍ (13), ഫാത്തിമ തസ്‌നീം (8)

Also read : മദ്യലഹരിയില്‍ എന്തും വിളിച്ച് പറഞ്ഞിട്ട് ലഹരിയിറങ്ങുമ്പോള്‍ പൊട്ടിക്കരയുന്ന ഒരു കുടിയന്‌റെ കഥ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button