
ആലുവ: തന്റെ വാഹനം പോലീസ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനമേറ്റതായി പരാതി. ഞ്ചാട്ടുകര സ്വദേശി ഉസ്മാനാണു മര്‍ദനമേറ്റത്. ഉസ്മാനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം കൂട്ടിയിടിച്ചതിന്റെ പേരില്‍ ഉസ്മാന് പോലീസുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് നടുറോഡിലും പിന്നീട് എടത്തല സ്റ്റേഷനിലും എത്തിച്ചു പോലീസ് മര്‍ദിച്ചു എന്നുമാണ് ആരോപണം.
Read Also: സൗദി ഫുട്ബോള്‍ ടീം പ്രഖ്യാപനത്തിന്റെ ഒഫീഷ്യല്‍ വിഡിയോയില്‍ മലയാളവും
Post Your Comments