തിരുവനന്തപുരം: തരികിട സാബുവിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി കണ്ണൂരിലെ യുവമോര്‍ച്ചാ നേതാവ് ലസിത പാലക്കല്‍. ലസിതയെ അധിക്ഷേപിച്ചും അശ്ലീല ചുവയോടെ സാബു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ലസിത.
പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളില്‍ ഒരാള്‍.- ഇങ്ങനെയാണ് ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
read also: വീണ്ടും തരികിട സാബുവിന്റെ അശ്ളീല പോസ്റ്റ്: ഇത്തവണ ലസിത പാലക്കലിനെതിരെ
യാതൊരു പിന്‍ബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല. എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നല്കുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂര്‍ണ പിന്തുണ നല്കുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ‘കോവാലന്റെ ശിങ്കിടികള്‍’ .ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നതെന്നും ലസിത പോസ്റ്റില്‍ പറയുന്നു. അതേസമയം സാബു തന്റെ അശ്ലീല പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളില്‍ ഒരാള്‍.
ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസില്‍ പരാതി നല്‍കണം എന്നാണ് എല്ലാവരും പറയുന്നത്. സമാന സംഭവങ്ങളില്‍ ഞാന്‍ കൊടുത്ത 12 പരാതിയിന്മേല് മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. വെറുതെ എന്റെ സമയം കളയുക എന്നല്ലാതെ.
സ്വന്തം വീട്ടില്‍ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലര്‍ കഞ്ചാവിന്റെ കിറുക്കില്‍ പറയും.അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.മാതാപിതാക്കളുടെ സംസ്കാരം മക്കള്‍ കാണിക്കുന്നു.
യാതൊരു പിന്‍ബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല. എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നല്കുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂര്‍ണ പിന്തുണ നല്കുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ‘കോവാലന്റെ ശിങ്കിടികള്‍’ .ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത്….
Post Your Comments