തിരുവനന്തപുരം: വ്യാഴാഴ്ച വരെ തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശത്ത് പടിഞ്ഞാറന്‍ ദിശയിലേക്ക് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്ബോള്‍ ശ്രദ്ധിക്കണമെന്നും നിർദേശം. കാലവര്‍ഷം കനക്കുന്നതായ സൂചനകളാണ് മുന്നറിയിപ്പിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
Also read : ശക്തമായ മഴയും കാറ്റും : മൂന്ന് പേർ മരിച്ചു
Post Your Comments