
കട്ടപ്പന: വാഹനാപകടം മുൻ സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു. ഇടുക്കി വെള്ളയാംകുടിയിലുണ്ടായ അപകടത്തില്‍ കട്ടപ്പന മുൻ ലോക്കൽ സെക്രട്ടറി ടി.എ.ടോമിയാണു മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന വെള്ളിയാംകുടി-അടിമാലി ദേശീയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Also read : കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു
Post Your Comments