![M SWARAJ FACE BOOK POST](/wp-content/uploads/2018/06/swaraj.png)
ചെങ്ങന്നൂര്‍: നുണ മഴയായി പെയ്യുന്ന കാലത്തും ചെങ്ങന്നൂരിലെ ജനങ്ങള്‍ നേര് തിരിച്ചറിഞ്ഞെന്ന് തുറന്നടിച്ച് എം.എല്‍.എ എം സ്വരാജ്. പരമ്പരാഗത വലതുപക്ഷ ശക്തികേന്ദ്രമായ ചെങ്ങന്നൂരില്‍ മുമ്പ് അപൂര്‍വമായി മാത്രമാണ് ഇടതുപക്ഷം വിജയിച്ചിട്ടുള്ളതെന്നും കേരളീയ സമൂഹത്തില്‍ ദൃഢമാവുന്ന രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്ങന്നൂരെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
Post Your Comments