കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. യുഡിഎഫിനുണ്ടായ പരാജയ കാരണം രാഷ്ട്രീയ രംഗത്തെ അടിയൊഴുക്കുകളും അട്ടമിറകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന് എല്ലാ വോട്ടും നല്കി സഹായിച്ചിരുന്നെന്നും ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും മാണി പറഞ്ഞു. ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ പരാജയ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments