KeralaLatest News

ട്രോളിംഗ്; കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്‌സ്‌ക്കുട്ടിയമ്മ

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്‌സ്‌ക്കുട്ടിയമ്മ. ട്രോളിംഗ് നിരോധന കാലയളവ് കൂട്ടാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വ്യക്തമാക്കി മന്ത്രി ജെ മേഴ്‌സ്‌ക്കുട്ടിയമ്മ. ട്രോളിംഗ് നിരോധന കാലയളവ് 45 ദിവസത്തില്‍ നിന്നും 61 ദിവസമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് മത്സ്യമേഖലയിലെ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button