ബംഗളൂരു: തിങ്കളാഴ്ച ഹര്‍ത്താല്‍. കാര്‍ഷിക കടം എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപിയാണ് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ദേശസാത്കൃത ബാങ്കുകളിലേതുള്പ്പെടെയുള്ള കാര്‍ഷിക കടം എഴുതി തള്ളുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നായിരുന്നു കുമാരസ്വാമിയുടെ വാഗ്ദാനം. ഇത് നടപ്പാക്കാണമെന്നാവശ്യപ്പെട്ടാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
also read:കര്‍ണാടക സ്പീക്കറായി കെ ആര് രമേശ് കുമാര്‍; ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി
നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്നും അല്ലാത്തപക്ഷം ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കി.
Post Your Comments