ബെംഗളൂരു ; കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ്സ്-ജെഡി എസ് സർക്കാർ വിശ്വാസ വോട്ട് നേടി. ഇതോടെ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസ്സായി. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങി പോയി.
Karnataka CM HD Kumaraswamy wins floor test after 117 MLAs voted in his favour. pic.twitter.com/EpRUYkSMtt
— ANI (@ANI) May 25, 2018
Post Your Comments