ആണവോര്‍ജ വകുപ്പില്‍ അവസരം. അറ്റോമിക് എനര്‍ജി വകുപ്പിന് കീഴില്‍ ഡയരക്ടറേറ്റ് ഓഫ് കണ്‍സ്ട്രക്ഷന്‍,സര്‍വീസസ് ആന്‍ഡ് എസ്റ്റേറ്റ് മാനേജ്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യന്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 36 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി ; ജൂൺ 4
Post Your Comments