Jobs & VacanciesLatest NewsNewsCareerEducation & Career

ഡല്‍ഹി, ബോംബെ ഐ.ഐ.ടികളില്‍ വിവിധ തസ്തികകളിലേക്ക് അവസരം: ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹി : ബോംബെ ഐ.ഐ.ടി.കളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

ഡല്‍ഹി: തസ്തിക ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (സെന്‍ട്രല്‍ ലൈബ്രറി): ഒഴിവ്3 (ഒ.ബി.സി.2, എസ്.ടി.1), പ്രായപരിധി 30 വയസ്സ്. വെബ്‌സൈറ്റ് www.itd.ac.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31.

Read Also :  ശുചിമുറിയിൽ വെള്ളമില്ല, ഇരിപ്പിടം ഒരുക്കിയതിലും പാളിച്ച: രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിലെ പിഴവുകളിൽ അന്വേഷണം

ബോംബൈ: സൂപ്രണ്ടിങ് എന്‍ജിനീയര്‍ 1, ടെക്‌നിക്കല്‍ ഓഫീസര്‍ 1, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ 1, കണ്‍സള്‍ട്ടന്റ് ടു ദി ഓഫീസ് ഓഫ് ഡീന്‍ 2 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.iitb.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഡിസംബര്‍ 29.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button