Kerala

കൈക്കൂലി ആരോപണവുമായി ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്

തിരുവനന്തപുരം: കൈക്കൂലി ആരോപണവുമായി ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. തനിക്കൊപ്പം യുഡിഎഫില്‍ ഉണ്ടായിരുന്ന മന്ത്രി സ്ഥലമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ മന്ത്രിക്കെതിരെയാണ് അഴിമതി ആരോപണവുമായി ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്. ഒരു മാസത്തെ ശമ്പളമാണ് കൈക്കൂലിയായി വാങ്ങിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button