കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് 23ന് ചേര്‍ത്തലയില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ അദ്ദേഹം എല്‍.ഡി.എഫിനെ രൂക്ഷമായി വ ിമര്ശിക്കുകയും ചെയ്തു.
എല്‍ഡിഎഫിന് സവര്‍ണ്ണരോട് മാത്രമാണ് ആഭിമുഖ്യമെന്നും സംവരണനയത്തിലൊഴിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പലനിലപാടുകളോടും യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ ചില യൂണിയനുകള്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ട്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments