ചെങ്ങന്നൂര്‍: കര്‍ണാടകയിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കം ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ബീജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള രാജിയാണ് യെദിയൂരപ്പയുടേതെന്ന് കുമ്മനം പറഞ്ഞു.
കുതിരകച്ചവടത്തിന് കൂട്ടുനില്‍ക്കാത്ത പാര്‍ട്ടിയെന്ന സല്‍പ്പേര് ബിജെപിക്ക് ഉണ്ടാക്കാനായെന്നും കുമ്മനം പറഞ്ഞു. യെദ്യൂരപ്പയുടെ രാജിപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
Post Your Comments