കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിവയ്ച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് യെദിയൂരപ്പ. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം ലഭിച്ചില്ല. അവിശുദ്ധ കൂട്ടുകെട്ടാണ് തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഉണ്ടാക്കിയത്. ജനങ്ങളോട് നന്ദിയുണ്ടെന്നും അവസാന ശ്വാസം വരെ കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകുമെന്നും യെദിയൂരപ്പ പ്രസംഗത്തില്‍ അറിയിച്ചു. രാജിക്കത്ത് കൈമാറാന്‍ യെദിയൂരപ്പ രാജ്ഭവനിലേക്ക്. 56 മണിക്കൂറിനകമാണ് യെദിയൂരപ്പയുടെ രാജി.
Post Your Comments