Latest NewsIndia

ബിജെപിക്കും ആർഎസ്എസിനുമെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

റായ്പൂർ: ബിജെപിയും ആർഎസ്എസും രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ കൈയടക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി ജഡ്ജിമാരെ വരെ ഇവർ ഭയപ്പെടുത്തുകയാണ്. ഏകാധിപത്യമുള്ളിടത്താണ് ഇത് സംഭവിക്കുന്നത്. മുന്പ് പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിലാണ് ഇത്തരം സംഭവങ്ങൾ നമ്മൾ കേൾക്കുന്നത്. എന്നാൽ അതൊക്കെ ഇന്ത്യയിൽ നടക്കുന്നുവെന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Also read ; പഞ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒടുവിൽ തൃണമൂൽ ഗുണ്ടായിസം ഫലം കണ്ടു: മമതയുടെ പാർട്ടി മുന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button