എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം.എന്‍ജിനീയറിങ്, ആര്‍ക്കിടെക്ട് വിഭാഗങ്ങളിലെ ജൂനിയര്‍ എക്സിക്യുട്ടീവ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 542 ഒഴിവുകൾ ആണുള്ളത്. GATE 2018 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി ; മെയ് 28
Post Your Comments