ക്വാലാലംപൂര്‍: ലൈംഗിക ആരോപണത്തെ തുടർന്ന് അഞ്ചുവര്‍ഷം തടവ് വിധിക്കപ്പെട്ട മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി. 2015ല്‍ മുന്‍ സഹായിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. ലേഷ്യന്‍ രാജാവ് മാപ്പ് നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ജയിൽ മോചിതനാക്കിയത്.
ALSO READ: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം, സിപിഎം ഏര്യ സെക്രട്ടറി അറസ്റ്റില്‍
തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനായി അന്നത്തെ പ്രധാനമന്ത്രി നജീബ് നസാഖ് തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കേസെന്നായിരുന്നു അന്‍വര്‍ ഇബ്രാഹീമിന്റെ വാദം.
എന്നാൽ അദ്ദേഹം ജയിൽ മോചിതനായാൽ പ്രധാനമന്ത്രി പദവി അന്‍വര്‍ ഇബ്രാഹീമിന് നൽകുമെന്ന് മഹാതീര്‍ മുഹമ്മദ് മുൻപ് പറഞ്ഞിരുന്നു.
Post Your Comments