
കൊച്ചുമകളെയുമായി പോകുന്ന സമയം അയല്‍വാസിയുടെ വീട്ടില്‍ നിന്നും ശീല്കാര ശബ്ദം. അതെന്താണ് ആ ശബ്ദം എന്ന ചെറുമകളുടെ ചോദ്യത്തിന് മുന്നില്‍ മുത്തശ്ശി ഉത്തരം മുട്ടി നിന്നു. ഒടുവില്‍ ഒരു വിധത്തില്‍ ചെറുമകളെ അവിടെ നിന്നും കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് അയല്‍വാസികള്‍ക്ക് മുത്തശ്ശി ഒരു കത്തെഴുതി കൊടുക്കുകയായിരുന്നു. കഴിഞ്ഞ വീക്കെണ്ടില്‍ ചെറുമകളയുമായി പോകുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ നിന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ശബ്ദം കേട്ടു. ഇത് എന്താണെന്ന് അവളെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കില്ല.
നിങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ താത്പര്യമില്ല, ഇനി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ജനലുകള്‍ അടച്ചിടുന്നത് നന്നായിരിക്കും എന്നും മുത്തശ്ശി കത്തില്‍ കുറിച്ചു.
Post Your Comments