Latest NewsIndiaNews

സ്മൃതി ഇറാനിയെ മാറ്റി

ന്യൂഡല്‍ഹി : വാര്‍ത്താ വിനിമയ മന്ത്രി സ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ മാറ്റി. രാജ്യ വര്‍ധന്‍ സിങ് റാത്തോഡ് ഈ സ്ഥാനത്ത് ചുമതലയേല്‍ക്കും. സ്മൃതി ഇറാനി ടെക്‌സ്‌റ്റൈല്‍ മന്ത്രിയായി തുടരും. പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്‌റെ അധിക ചുമതലയും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button