InternationalUncategorized

കാമുകിക്കൊപ്പം കറങ്ങാന്‍ പോയ ഭര്‍ത്താവിനെ ഭാര്യ എയര്‍പോര്‍ട്ടിലിട്ട് പിടിച്ചു, പിന്നീട് നടന്നത്

അവധി ആഘോഷിക്കാന്‍ കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ ഭാര്യ എയര്‍പോര്‍ട്ടിലിട്ട് പിടികൂടി. കാമുകികൊപ്പം പറക്കാനൊരുങ്ങിയ ഭര്‍ത്താവിനെ ഭാര്യ തക്ക സമയത്തെത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാമുകിയെ ഭാര്യ കൈകാര്യം ചെയ്യുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഭാര്യ കൈയ്യോടെ പിടികൂടിയത്.

എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവിന് നേരെ ഭാര്യ തെറിയഭിഷേകം നടത്തി. മാത്രമല്ല കാമുകിയുടെ മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ചെയ്തു. ക്യൂവില്‍ ഭര്‍ത്താവിന് മുന്നില്‍ നിന്ന കാമുകിയുടെ മുടിക്കുത്തില്‍ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയിലൂടെയാണ് പിടിച്ചു വലിച്ചെടുത്തത്.

ഭര്‍ത്താവിന്റെ കക്ഷത്തിനിടയിലൂടെ കാമുകിയുടെ മുടിക്കുത്തില്‍ പിടിച്ച് പിന്നോട്ട് വലിക്കുമ്പോള്‍ ഭര്‍ത്താവും ആ കൂടെപ്പോരുന്നുണ്ട്. കൂടാതെ സ്പാനിഷ് ഭാഷയില്‍ ഭര്‍ത്താവിനെ പൂരതെറിയും വിളിക്കുന്നു. ശനിയാഴ്ച ദിവസം എന്നെയും കൊച്ചിനെയും കൊണ്ട് പുറത്ത് പോകാറുള്ള താന്‍ ഇന്ന് കാമുകിയേയും കൊണ്ട് കറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നും അവര്‍ ചോദിക്കുന്നുണ്ട്. അവളെ വേഗം പറഞ്ഞു വിട്ടോ ഇല്ലെങ്കില്‍ താന്‍ പ്രശ്നം ഉണ്ടാക്കുമെന്നും ഞാന്‍ നിങ്ങളെ വിട്ടു പോകില്ലെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button